Kerala

കോഴിക്കോട് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മന്ത്രി കെ.രാജു

കോഴിക്കോട് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മന്ത്രി കെ.രാജു. അതേസമയം  കൊന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് ഈ മാസം 31-നകം നഷ്ടപരിഹാരം നല്‍കുമെന്നും മൂന്ന് മാസം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top