ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തി.രോഗം...
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് കുട്ടി....
മോസ്കോ: കൊറോണ വൈറസ് ബാധയിൽ അകപ്പെട്ടിരിക്കുന്ന ലോകത്തിന് മറ്റൊരു ഭീഷണി കൂടി. പക്ഷിപ്പനി പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നുവെന്നും ആദ്യകേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ. ഇതോടെ ലോകാരോഗ്യ സംഘടന ജാഗ്രത...
കൈനകരി:ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന്...
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്....
കോഴിക്കോട് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മന്ത്രി കെ.രാജു. അതേസമയം കൊന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് ഈ മാസം 31-നകം നഷ്ടപരിഹാരം നല്‍കുമെന്നും മൂന്ന് മാസം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു....
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. പ്രതിക്ഷേധം ശക്തമായ സാഹചര്യത്തിലാണ് പക്ഷികളെ നശിപ്പിക്കുന്നത്. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ...