കടവന്ത്ര :കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അടച്ചു.കോച്ചിങ് അക്കാദമികൾ പ്രവർത്തനം നിർത്തി.ദേശീയ,സംസ്ഥാന റാങ്കിങ് ഉള്ള ഏഴു താരങ്ങൾക്ക് മാത്രം പ്രവേശനാനുമതി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR