Breaking News
കൊച്ചി ഇൻഡോർ സ്റ്റേഡിയം അടച്ചു
കടവന്ത്ര :കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അടച്ചു.കോച്ചിങ് അക്കാദമികൾ പ്രവർത്തനം നിർത്തി.ദേശീയ,സംസ്ഥാന റാങ്കിങ് ഉള്ള ഏഴു താരങ്ങൾക്ക് മാത്രം പ്രവേശനാനുമതി. കേരളത്തിൽ ഏറ്റവും കൂടുതൽ...