Breaking News

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു;4000 പക്ഷികളെ കൊന്നൊടുക്കും

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.മന്ത്രി കെ രാജുവാണ് ഇത് വ്യക്തമാക്കിയത്. മലപ്പുറത്ത് രണ്ടിടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആവശ്യമായ മരുന്ന് ലഭ്യമാക്കും. നാളെ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ മന്ത്രി സന്ദർശിക്കും.പരപ്പനങ്ങാടിയിൽ 4000 പക്ഷികളെ കൊന്നൊടുക്കും. പക്ഷികളെ കടത്തുന്നത് തടയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top