Breaking News

യൂറോപ്പിലേക്ക് യാത്രാവിലക്കുമായി അമേരിക്ക

വാ​ഷിം​ഗ്ട​ൺ:  യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. 30 ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്രാ വി​ല​ക്ക്. യൂ​റോ​പ്പി​ലേ​ക്കും യൂ​റോ​പ്പി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​മാ​ണ് വി​ല​ക്കെ​ന്ന് പ്ര​സി​ഡ​ന്‍റ്  ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. കോ​വി​ഡ്-19 വ്യാ​പ​ക​മാ​യി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​സിന്‍റെ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​എ​സി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച് 38 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 1,135 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യും ചെ​യ്തു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top