വിദേശത്ത് നിന്ന് ഇന്ത്യക്കാര്‍ക്ക് മടങ്ങിവരുന്നതിന് തടസമായ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തുള്ള മലയാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയാത്തത് ഗൗരവമായ പ്രശ്നമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ