ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരും. പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിലാണ് സിന്ധ്യ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. സിന്ധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ 19 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ