ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ ലഡാക് സ്വദേശികളാണ് രണ്ടുപേര്‍. ഒമാനില്‍ നിന്നെത്തിയ തമിഴ്നാട്ടുകാരനാണ് മറ്റൊരാള്‍. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR