Kerala

പ​ക്ഷി​പ്പ​നി; ആശങ്കയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല കോ​ഴ​ക്കോ​ട് ക​ള​ക്ട​ര്‍ ശ്രീ​രാം സാം​ബ​ശി​വ റാ​വു​വി​ന് ന​ല്‍​കി​യെ​ന്ന് വ​നം- മൃ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു അ​റി‍​യി​ച്ചു. പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​മോ എ​ന്ന് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top