Kerala
പക്ഷിപ്പനി; ആശങ്കയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കോഴക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന് നല്‍കിയെന്ന് വനം- മൃസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു....