Kerala

മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണം: കെ. ​സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്കി​നെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. സ്ഥാ​പി​ത​താ​ല്‍​പ്പ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ വി​യോ​ജി​പ്പും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മ​ല്ല ആ​പ​ല്‍​ഘ​ട്ട​ങ്ങ​ളെ​ന്ന് എ​ല്ലാ​വ​രും ഓ​ര്‍​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും സ്വ​യം​വി​മ​ര്‍​ശ​ന​ത്തി​നും മാ​ധ്യ​മ​ങ്ങ​ള്‍ ത​യാ​റാ​വു​ക​യാ​ണു വേ​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

മ​ല​യാ​ളം ചാ​ന​ലു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ സം​പ്രേ​ഷ​ണ​വി​ല​ക്ക് ഗൗ​ര​വ​ത​ര​മാ​ണ്. ദു​ഖ​ക​ര​മാ​യ ഒ​രു വ​ര്‍​ഗീ​യ​ക​ലാ​പ​ത്തെ​ക്കു​റി​ച്ച്‌ തി​ക​ഞ്ഞ സം​യ​മ​ന​ത്തോ​ടെ​യും വി​വേ​ക​പൂ​ര്‍​വ​വും നി​യ​മ​വി​ധേ​യ​വു​മാ​യ നി​ല​യി​ലും വാ​ര്‍​ത്ത​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ജ​ന​ങ്ങ​ളെ പ​ര​സ്പ​രം ത​മ്മി​ല്‍​ത​ല്ലി​ക്കാ​തി​രി​ക്കാ​നും സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നെ​ന്ന​പോ​ലെ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​മു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

 

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top