കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ സ്വകാര്യബസിനെ കുറ്റപ്പെടുത്തി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പ്രശ്നം തുടങ്ങിയത് സ്വകാര്യബസ് ജീവനക്കാരെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. KL16A- 8639 എന്ന സ്വകാര്യ ബസ് പെര്‍മിറ്റ് ലംഘനം നടത്തി. അനുമതിയില്ലാത്ത മേഖലയില്‍ 20 മിനിറ്റ് മുമ്പ് പാര്‍ക്ക് ചെയ്തു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് തെറ്റെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ ശുപാര്‍ശ നല്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR