Breaking News

ഇടവേള ബാബു കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ഇടവേള ബാബു പിന്മാറി.വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായി മൊഴിമാറ്റം.ദിലിപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായി ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടത് ഓർമ്മ ഇല്ലെന്ന് ഇപ്പോൾ മൊഴി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top