ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി നിരോധനം സുപ്രീംകോടതി നീക്കി. നിരോധനം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2018ലെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. ആര്‍ബിഐയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ ഓഫ് ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR