Breaking News

അറസ്റ്റ് വാറന്റിൽ കുഞ്ചാക്കോ ബോബൻ ഇന്നും കോടതിയിലെത്തില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിനു നടൻ കുഞ്ചാക്കോ ബോബൻ ഇന്നും കോടതിയിലെത്തില്ല. കുഞ്ചാക്കോ ബോബൻ അവധിക്ക് അപേക്ഷ നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top