കൊല്ലം പുത്തൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരന് പാമ്പു കടിയേറ്റ് മരിച്ചു. ആറ്റുവശേരി തെങ്ങുവിള സ്വദേശി എന്‍. ശിവജിത്ത് ആണ് മരിച്ചത്. അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാൻ കിടന്നതാണ് കുട്ടി. ഇന്നലെ രാത്രിയാകാം ശിവജിത്തിന് പാമ്പുകടിയേറ്റതെന്ന് സംശയിക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR