ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപമെന്ന് വ്യാജപ്രചരണം. വ്യാജപ്രചരണം നടത്തിയ 24 പേരെ അറസ്റ്റ് ചെയ്തു. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR