Latest News

തമിഴ്‌നാട്ടില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 2 ടണ്‍ മത്സ്യം പിടികൂടി

മധുര: തമിഴ്‌നാട്ടില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 2 ടണ്‍ മത്സ്യം പിടികൂടി. കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യാനുള്ള മത്സ്യമാണ് പിടികൂടിയത്. മധുരയിലെ മീന്‍ ഗോഡൗണിലാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മത്സ്യം പിടികൂടിയത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top