തിരുവനന്തപുരം: സിംസ് പദ്ധതി നടത്തിപ്പുകാരായ ഗാലക്സണ്‍ തട്ടിക്കൂട്ട് കമ്പനിയെന്ന് പ്രതിപക്ഷ നേതാവ്. കമ്പനിയിലെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്പട്ടികയില്‍ ഉള്ളവരാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടമാണെന്ന് പിടി തോമസും പറഞ്ഞു.
അതേസമയം സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR