യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്ശനത്തിനൊപ്പം മകള്‍ ഇവാങ്ക ട്രംപും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവാങ്കയുടെ വസ്ത്രവും രീതികളും പോലും ചര്‍ച്ചയായി. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഇവാങ്കയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. താജ്മഹലിനും മുന്നിലിരിക്കുന്ന ഇവാങ്കയുടെ ചിത്രം പലരീതിയില്‍ ഫോട്ടോഷോപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്ക് ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവാങ്ക.
ഇന്ത്യക്കാരുടെ ഊഷ്മളമായ സ്വീകരണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരുപാട് പുതിയ സൗഹൃദങ്ങള്‍ എനിക്ക് ലഭിച്ചതായി രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇവാങ്ക ട്വിറ്ററില്‍ കുറിച്ചു.
I appreciate the warmth of the Indian people.
— Ivanka Trump (@IvankaTrump) March 1, 2020
…I made many new friends!!! https://t.co/MXz5PkapBg
Thank you for taking me to the spectacular Taj Mahal, @diljitdosanjh! 😉
— Ivanka Trump (@IvankaTrump) March 1, 2020
It was an experience I will never forget! https://t.co/VgqFuYBRIg
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക;
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR