റോം : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങികിടക്കുന്നു. ഇവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാവിയാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. ഇവിടത്തെ ഒരു ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR