തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനയാത്രക്കാരെ തടഞ്ഞുവെച്ചിരിക്കുന്നു. ഇഖാമ അടക്കമുള്ള തൊഴില്‍ രേഖകളുള്ളവരെയാണ് തടഞ്ഞുവെച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജോലിക്കായി സൗദിയില്‍ തിരികെയെത്തിയവര്‍ക്കും പ്രവേശനമില്ല. യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുകയാണ്. ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചന. കോവിഡ് 19 ഭീതിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)