Kerala

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാത്തതിന് കാരണം സിബിഎസ്ഇയുടെ അനാസ്ഥ; വിമര്‍ശിച്ച് ഹൈക്കോടതി

സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കാത്തത് എന്ത്‌ കൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. അരുജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാത്തതിന് കാരണം സിബിഎസ്ഇയുടെ അനാസ്ഥയെന്നും കോടതി. വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് പന്താടാനാകില്ലെന്നും കോടതി. 7 വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു, സിബിഎസ്ഇ ഇതുവരെ എന്തെടുക്കുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top