ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ പ്രമേയം. സുപ്രീംകോടതി ബാര്‍ അസോസിയേഷനിലാണ് പ്രമേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടത്തിയ പ്രസംഗത്തെ അപലപിച്ചാണ് പ്രമേയം. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലായിരുന്നു പ്രസംഗം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx