Breaking News

ഉത്രാളിക്കാവ് പൂരം : ഇന്ന് പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച്‌ ഇന്ന് പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് ഉത്രാളിക്കാവിലെ പൂരത്തിനുള്ളത്.

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top