Alappuzha

ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

ആലപ്പുഴ:പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച്‌ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി.സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 

പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്‌ തീര്‍ത്ഥാടക വാരാഘോഷത്തിന് ഇന്ന് സമാപനമാകും. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് കുര്‍ബാന, ശ്ലൈഹിക വാഴ് വ്, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, റാസ എന്നിവയ്ക്ക് ശേഷം പെരുന്നാള്‍ കൊടിയിറങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top