ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം നാലായി. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ ഒരു ഹെഡ് കോണ്‍സ്റ്റബിളും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. മോജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ അനുകൂലിക്കുന്നവരും പൊലീസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം നാലായി
By
February 24, 2020 9:28 pm