കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും സ്വര്‍ണവും പിടികൂടി. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപ വരുന്ന വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx