മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യക്കായി 24 ടെസ്റ്റിലും 18 ഏകദിനത്തിലും 6 ട്വന്റി 20 യിലും ഓജ കളിച്ചിരുന്നു. സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും ഓജയ്ക് ലഭിച്ചിരുന്നു.
It’s time I move on to the next phase of my life. The love and support of each and every individual will always remain with me and motivate me all the time 🙏🏼 pic.twitter.com/WoK0WfnCR7
— Pragyan Ojha (@pragyanojha) February 21, 2020