കൃതി സനോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് മിമി. ചിത്രത്തിലെ ഫോട്ടോകള്‍ നേരത്തെ തന്നെ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫോട്ടോ ചോര്‍ന്നിരിക്കുകയാണ്. ഗര്‍ഭിണിയുടെ വേഷത്തിലുള്ള ഫോട്ടോയാണ് ചോര്‍ന്നിരിക്കുന്നത്. ചിത്രത്തിനായി കൃതി 15 കിലോ ഭാരം വര്‍ദ്ധിപ്പിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഏറ്റവും പ്രാധാന്യമുള്ള വേഷമാണെന്നും കഥാപാത്രമായി മാറുന്നത് തന്നെ വേറിട്ട അനുഭവമാണെന്നും കൃതി പറഞ്ഞിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx