Latest News

ശ​സ്‌​ത്ര​ക്രി​യ​; ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​ നി​ന്ന് ഫെ​ഡ​റ​ര്‍ പി​ന്മാറി

ബേ​ണ്‍: വ​ല​ത് കാ​ല്‍ മു​ട്ടി​നു ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​തി​നെ തു​ട​ര്‍​ന്നു റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്ന് പിന്മാറി. ട്വി​റ്റ​റി​ലൂ​ടെ ഫെ​ഡ​റ​ര്‍ ത​ന്നെ​യാ​ണ് വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ അ​മേ​രി​ക്ക​ന്‍ താ​രം സാ​ന്ദ്ര​നു എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഫെ​ഡ​റ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top