Latest News

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തിന്റെ മ​തി​ല്‍ ത​ക​ര്‍​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സൗ​ത്ത് ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തിന്റെ മ​തി​ല്‍ ത​ക​ര്‍​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. 

ടൂ​ര്‍​മ​ല്‍ മ​ണ്ഡ​ല്‍ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ എ​യിം​സ് ട്രോ​മ സെന്റെറി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top