ചാലക്കുടി: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരപ്പിള്ളി സ്വദേശി ഗിരീഷാണ് പിടിയിലായത്. പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രതി കൊലപ്പെടുത്തിയത്.
തൃശൂര്‍: നീരൊഴുക്ക് കുറഞ്ഞതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കി. കഴിഞ്ഞയാഴ്ചയാണ് ശക്തമായ മഴയും ഒഴുക്കും കാരണം അതിരപ്പിള്ളിയില്‍ സന്ദര്‍ശകരെ വിലക്കിയത്. മഴ മാറിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി...