Kerala
നെടുമ്പാശേരിയില്‍ കാര്‍ഗോയിലൂടെ കൊണ്ടുവന്ന സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോയിലൂടെ കൊണ്ടുവന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു....