Entertainment

അടുത്ത് നിൽക്കുന്ന താടിക്കാരൻ- എന്റേത് മാത്രം’; വൈറലായി സുപ്രിയ പൃഥ്വിരാജിന്റെ പോസ്റ്റ്

പൃഥ്വിരാജിനെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഭാര്യ സുപ്രിയ. ഇൻസ്റ്റാഗ്രാമിൽ ഇരുവരും ഇടുന്ന പോസ്റ്റുകൾക്ക് ധാരാളം ആരാധകരും ഉണ്ട്. ഒരു പുരസ്‌കാര നിശയിൽ മികച്ച സംവിധായകനുള്ള അവാർഡ് പൃഥ്വിരാജിനായിരുന്നു. പൃഥ്വിക്കൊപ്പം സുപ്രിയ അവാർഡ് നിശയുടെ ദിവസം എടുത്ത സെൽഫിയും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കറുപ്പ് ഫുൾ സ്ലീവ് ടീ ഷർട്ടും പിങ്ക് പാന്റ്‌സുമിട്ട് പൃഥ്വിക്കൊപ്പം ഇളംനീല നിറത്തിലുള്ള ചുരിദാറാണ് സുപ്രിയ ധരിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ അടിക്കുറിപ്പാണ് ഏറ്റവും രസകരം.

സ്റ്റൈൽ ചെയ്തത് – ഞാൻ

ആഭരണങ്ങൾ – എന്റേത്

എന്റെ അടുത്ത് നിൽക്കുന്ന സുന്ദരനായ പുരുഷൻ- എന്റെ മാത്രം താടിക്കാരൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top