Entertainment
അടുത്ത് നിൽക്കുന്ന താടിക്കാരൻ- എന്റേത് മാത്രം’; വൈറലായി സുപ്രിയ പൃഥ്വിരാജിന്റെ പോസ്റ്റ്
പൃഥ്വിരാജിനെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഭാര്യ സുപ്രിയ. ഇൻസ്റ്റാഗ്രാമിൽ ഇരുവരും ഇടുന്ന പോസ്റ്റുകൾക്ക് ധാരാളം ആരാധകരും ഉണ്ട്. ഒരു പുരസ്കാര നിശയിൽ മികച്ച സംവിധായകനുള്ള അവാർഡ് പൃഥ്വിരാജിനായിരുന്നു....