Kerala

ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ച് മുഖ്യമന്ത്രി

പരുമല :ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പരുമല ആശുപത്രിയിൽ ആയിരുന്നു സന്ദർശനം.സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് ബാവ സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്ക് ഒപ്പം, എംഎൽഎമാരായ വീണ ജോർജ്, രാജു എബ്രഹാം, സജി ചെറിയാൻ തുടങ്ങിയവരും ഉണ്ടായിരുന്നു. അടൂരിൽ നടന്ന പൊതുപരിപാടിക്ക് ശേഷം, തിരുവല്ലയിലേക്കുള്ള യാത്രാമദ്ധ്യയാണ് പിണറായി വിജയൻ പരുമലയിൽ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top