Breaking News

ജിഎസ്ടി വരുമാനം കൂട്ടും

ജിഎസ്ടി വരുമാനം കൂട്ടും. നികുതിവെട്ടിപ്പ് തടയാന്‍ നടപടി. റിട്ടേണ്‍ ഫയലിങ് കാര്യക്ഷമമാക്കും. അതിര്‍ത്തി വഴി കള്ളക്കടത്ത് തടയും. നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഇ- ഇന്‍വോയിസ്. വാറ്റ് കുടിശിക പിഴയും പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ പദ്ധതി. തര്‍ക്കത്തിലുള്ള തുകയുടെ 50 ശതമാനം അടയ്ക്കണം. ശേഷിച്ച തുക ജുലൈ 31 ന് അകം ഗഡുക്കളായി അടയ്ക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top