Breaking News

കൊ​റോ​ണ വൈറസ്; സര്‍​ക്കാ​ര്‍ സു​സ​ജ്ജ​മാ​ണ്, ജാ​ഗ്ര​ത വേണം, അനാവശ്യ ഭീതി പരത്തരുത്: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ​കൊ​റോ​ണ വൈറസ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ച്ച്‌ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ സു​സ​ജ്ജ​മാ​ണ്. ജാ​ഗ്ര​ത വേ​ണം. എ​ന്നാ​ല്‍ ഭീ​തി പ​ര​ത്ത​രു​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു ചൈ​ന​യി​ല്‍​ നി​ന്ന് എ​ത്തി​യ​വ​ര്‍ ഉടന്‍ ആരോഗ്യവകുപ്പിന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top