പാലക്കാട് തൃത്താല പാറക്കുളത്ത് ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. തെളൂര്‍ സ്വദേശി രേഷ്മ (21) ആണ് മരിച്ചത്.
പാലക്കാട് ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
By
January 30, 2020 12:47 pm