Kerala

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; പതിനേഴ് പേര്‍ക്ക് പ​രി​ക്ക്

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ടി​നി​ടെ ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പ​ട​ക്കം വീ​ണു​പൊ​ട്ടി പതിനേഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി എ​ട്ടി​ന് വെ​ടി​ക്കെ​ട്ട് ന​ട​ക്കുമ്പോള്‍ വെ​ടി​മ​രു​ന്ന് നി​റ​ച്ച ഒ​രു കു​റ്റി ചെ​രി​ഞ്ഞ് വീ​ണ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

കു​റ്റി​യി​ല്‍​നി​ന്ന് പ​ട​ക്കം ആ​ളു​ക​ള്‍​നി​ന്നി​രു​ന്ന ഭാ​ഗ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു​പൊ​ട്ടി. അ​പ​ക​ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top