Kerala
തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; പതിനേഴ് പേര്‍ക്ക് പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ ആളുകള്‍ക്കിടയിലേക്ക് പടക്കം വീണുപൊട്ടി പതിനേഴ് പേര്‍ക്ക് പരിക്ക്. ഉത്സവത്തിനിടെയായിരുന്നു സംഭവം. രാത്രി എട്ടിന് വെടിക്കെട്ട് നടക്കുമ്പോള്‍ വെടിമരുന്ന് നിറച്ച ഒരു കുറ്റി ചെരിഞ്ഞ്...