Latest News

ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിജയ് കേശവ് ഗോഖലെ വിരമിച്ച ഒഴിവിലാണ് ഹര്‍ഷ് വര്‍ധന്‍ ചുമതലയേറ്റത്. 1984 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഹര്‍ഷ് വര്‍ധന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top