Latest News

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുപത് വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും സംസ്ഥാനത്തും ഇത് പ്രകടമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top