Kerala

ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പിന്റെ പിടിയില്‍

വയനാട്: ഇടുക്കി ബൈസന്‍വാലി മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആനക്കൊമ്പുമായി വനംവകുപ്പിന്റെ പിടിയില്‍. കാട്ടില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുമായാണ് മുന്‍പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയും കൂട്ടാളികളും പിടിയിലായത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top