മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാവ് കെഎം ബഷീറിനെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. കെഎം ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് എംകെ മുനീര്‍ പ്രതികരിച്ചു. അതിനെ കെഎം ബഷീര്‍ ന്യായീകരിച്ചു. ആവര്‍ത്തിക്കുമെന്നും പറഞ്ഞതോടെയാണ് ബഷീറിനെതിരെ നടപടിയെടുത്തതെന്ന് എംകെ മുനീര്‍ പറഞ്ഞു.
കെഎം ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു: എംകെ മുനീര്‍
By
January 28, 2020 12:22 pm