Breaking News
കെഎം ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു: എംകെ മുനീര്‍
മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാവ് കെഎം ബഷീറിനെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. കെഎം ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് എംകെ മുനീര്‍ പ്രതികരിച്ചു. അതിനെ...