മാള: പൂപ്പത്തിയിൽ ദമ്പതികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ.
മാരിക്കൽ കരിപാത്രാ സുബ്രമണ്യൻ(74),ഭാര്യപ്രഭാവതി(64) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാളയിൽ ദമ്പതികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ
By
January 28, 2020 12:04 pm