Breaking News

ഗവര്‍ണര്‍ക്കെതിരായ പ്രമേയ നീക്കം തള്ളി എല്‍ഡിഎഫ്

ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ്. വിസിലടിക്കും മുമ്പേ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുവെന്നും പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന്റെ നോട്ടീസില്‍ തീരുമാനം വെള്ളിയാഴ്ച്ചയുണ്ടാകും. ചട്ടം 130 അനുസരിച്ചാണ് ചെന്നിത്തലയുടെ നോട്ടീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top